2011 മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിന പ്രഖ്യാപനത്തിന്റെ ശതാബ്ദിയാണ്.. ഈ ദിനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമതാ സര്‍ഗ്ഗസംഗമമായി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തുകയാണ്.."സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാവുന്ന നാട്" എന്ന മുദ്രാവാക്യം സ്വാര്ധകമാക്കുന്നതിനുള്ള കാമ്പൈന്‍ പ്രവര്‍ത്തനങ്ങളാണ് പരിഷത്ത് കേരള സമൂഹത്തില്‍ ചര്‍ച്ചക്ക് വെക്കുന്നത്..സൌമ്യയും ധനലക്ഷ്മിയും നേരിട്ട ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കും ശാശ്വതപരിഹാരം ഉണ്ടാവണമെന്ന ലക്ഷ്യത്തോടെ പരിഷത്ത് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി 2011 മാര്‍ച്ച് 8 ചൊവ്വാഴ്ച 4.30pm നു തൊടുപുഴ ജ്യോതി സൂപ്പര്‍ബസാറിനു സമീപം നടത്തപ്പെടുന്ന ഓപ്പണ്‍ ഫോറത്തിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു...
സ്ഥലം: തൊടുപുഴ നഗരസഭ അശ്വതി കോംപ്ലക്സ് ടാക്സി സ്റ്റാന്റ്
തൊടുപുഴ ഡി.വൈ.എസ്.പി. ശ്രീമതി ആര്‍.നിഷാന്തിനി IPS ഉദ്ഘാടനം ചെയ്യുന്ന വനിതാ സംഗമത്തില്‍ ശ്രീമതി ജെസ്സി ജൊസഫ് (വിദ്യാഭാസ ഡെപ്യുട്ടി ഡയരക്ടര്‍) ചര്‍ച്ചക്ക് തുടക്കം കുറിക്കുന്നതും ശ്രീമതി എല്‍സാ ഫ്രാന്‍സിസ് സ്ത്രീ സൌഹൃദകൂട്ടയ്മക്കുള്ള ചര്‍ച്ചാരേഖ അവതരിപ്പിക്കുന്നതുമാണ്..ശ്രീമതി കെ.പി.മേരി (സംസ്ഥാന പ്രസി., working women co-ordination committy), അഡ്വ.തജ്മോള്‍ എസ്.എച് (വൈസ്. ചെയര്‍പെര്‍സണ്‍ , തൊടുപുഴ മുനിസിപാലിറ്റി), ശ്രീമതി ഷീജ ജയന്‍ (മുന്‍. മുനിസിപ്പല്‍ ചെയര്‍പെര്‍സണ്‍, തൊടുപുഴ), ശ്രീമതി ജെസ്സി ആന്റണി (മുന്‍. മുനിസിപ്പല്‍ ചെയര്‍പെര്‍സണ്‍, തൊടുപുഴ), ശ്രീമതി ലീലാമ്മ ജോസ് ( presidant, block punchayath), ശ്രീമതി ലീലാമ്മ കുര്യന്‍ (മെമ്പര്‍,block punchayath), ശ്രീമതി സുമ സതീശന്‍ (ചെയര്‍പെര്‍സണ്‍, C.D.S), ശ്രീമതി ടി.എം.ഹാജിറ (സംസ്ഥാന കമ്മറ്റി അംഗം,NGO union), ശ്രീമതി എം.എന്‍.പുഷ്പലത (state exicuitive member,KSTA), ഡോ.മിനി മോഹന്‍ (താലൂക് ഹോസ്പിറ്റല്‍,തൊടുപുഴ), ശ്രീമതി കുട്ടിയമ്മ മോഹന്‍ (മഹിളാ മോര്‍ച്ച, ജില്ല പ്രസിഡണ്ട് ), ശ്രീമതി സൂസമ്മ ജൊസഫ് (മുന്‍ പഞ്ചായത്ത് പ്രസി., കുടയത്തൂര്‍), ശ്രീമതി കെ.പി.സുലോചന (മഹിളാ അസോസിയേഷന്‍, തൊടുപുഴ ഏരിയ സെക്ര.) , തൊടുപുഴ മുനിസിപാലിറ്റി വനിതാ കൌണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്...

0 അഭിപ്രായങ്ങള്‍..:
Post a Comment