നമ്മുടെ ഭൂമിക്കായി ഒരു മണിക്കൂര്‍...EARTH HOUR 2011..26 MARCH 8.30PM - 9.30PM...
ആഗോളതാപനത്തിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട്, നമ്മുടെ വര്‍ധിച്ചു വരുന്ന ഊര്‍ജ ഉത്പാദനവും ഉപഭോഗവുമാണ് ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനതിന്റെയും പ്രധാന കാരണം എന്നത് മനസിലാക്കി, അതിനെതിരെ പ്രതീകാത്മകമായി വൈദ്യുതി വിളിക്കുകള്‍ ഒരു മണികൂറോളം (8.30PM - 9.30PM) അണച്ച് കൊണ്ടുള്ള പ്രചാരണ പരിപാടിയാണ് ഭൗമ മണിക്കൂര്‍ (EARTH HOUR)...2007 ല്‍ സിഡ്നിയില്‍ ആരംഭിച്ച ഈ ജനകീയ മുന്നേറ്റം 4 വര്‍ഷത്തിനുള്ളില്‍ 128 രാജ്യങ്ങളിലെ 1 .3 ബില്ല്യണ്‍ ജനങ്ങളുടെ പങ്കാളിതതോടുകൂടി ലോക ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടി ആയി മാറികഴിഞ്ഞു...
ഈ യജ്ഞം ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ നമുക്കും പങ്കാളികളാവാം...
മാര്‍ച്ച് 26നു ഒരു മണിക്കൂര്‍ നമുക്ക് മാറ്റി വക്കാം നമ്മുടെ നാടിനായി...വരും തലമുറകള്‍ക്കായി...
ADD YOUR ACT TO MAKE OUR EARTH A BETTER PLACE...
ADD YOUR ACT TO MAKE OUR EARTH A BETTER PLACE...
IN THIS EARTH HOUR, GO BEYOND THE HOUR...
0 അഭിപ്രായങ്ങള്‍..:
Post a Comment